ഒരു സംഖ്യയുടെ 5/8 ഭാഗവും ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ 62 കിട്ടും. എന്നാൽ സംഖ്യയേത്?A30B36C48D50Answer: C. 48 Read Explanation: 5/8x + 2/3x = 62 (5/8 + 2/3)x = 62 [(15+16)/24]x = 62 (31/24)x = 62 x = (62 x 24)/31 x = 48 Read more in App