ഒരു സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത്A96396\sqrt3963B16316\sqrt3163C48348\sqrt3483$Dഇതൊന്നുമല്ലAnswer: 96396\sqrt3963 Read Explanation: സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ 4a = 32 a =8 സമഷഡ്ഭുജത്തിന്റെ പരപ്പളവ് = 3×√3/2 ×a² = 3×√3/2 × 8² = 3×√3/2 ×64 = 96√3Read more in App