ഒരേ ലായകത്തിൽ ലയിച്ചുചേർന്ന രണ്ടോ അതിലധികമോ ലീനങ്ങളെ വേർതിരിച്ചെടുക്കാനും രക്തത്തിൽ കലർന്നിട്ടുള്ള വിഷ വസ്തുക്കളെ വേർതിരിക്കാനും ഉപയോഗിക്കുന്ന മാർഗം:Aക്രൊമാറ്റോഗ്രഫിBഉത്പതനംCസ്വേദനംDഅരിക്കൽAnswer: A. ക്രൊമാറ്റോഗ്രഫി