ഒരേ വീര്യമുള്ളതോ വീര്യത്തിൽ വ്യത്യാസമുള്ളതോ ആയ രണ്ട് തരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയയാണ് ?
Aറെഡ്യൂസിങ്
Bബ്ലെൻഡിങ്
Cകോംപൗണ്ടിങ്
Dഫോർട്ടിഫിക്കേഷൻ
Answer:
B. ബ്ലെൻഡിങ്
Read Explanation:
• കോംപൗണ്ടിങ് - ഇന്ത്യൻ നിർമ്മിതമോ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ളേവറോ നിറമോ ചേർക്കുന്നത്
• റെഡ്യൂസിംഗ് - സ്പിരിറ്റിനെ ജലവുമായി കൂട്ടിക്കലർത്തുന്നതിനെ റെഡ്യൂസിംഗ് എന്ന് പറയുന്നു