App Logo

No.1 PSC Learning App

1M+ Downloads
ഒ ബി സി വിഭാഗങ്ങളിലെ ക്രിമിലിയർ വിഭാഗത്തെ തിരിച്ചറിയാൻ കേന്ദ്ര സർക്കാർ നിർമിച്ച കമ്മിറ്റി ഏത്?

Aമാധവ് ഗാഡ്ഗിൽ കമ്മിറ്റി

Bകസ്തൂരിരംഗൻ കമ്മിറ്റി

Cഉമ്മൻ വി ഉമ്മൻ കമ്മിറ്റി

Dരാം നന്ദൻ കമ്മിറ്റി

Answer:

D. രാം നന്ദൻ കമ്മിറ്റി

Read Explanation:

രാം നന്ദൻ കമ്മിറ്റി-1993


Related Questions:

ചുവടെ കൊടുത്തവയിൽ 1951ലെ ശങ്കരി പ്രസാദ് കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക :
Which of the following created the office of Governor General of India?
ക്രീമി ലെയറിന്റെ പരിധി നിലവിൽ എത്രയാണ്?
ഇന്ത്യയിൽ ആദ്യമായി പബ്ലിക് അക്കൗണ്ട് കമ്മിറ്റി നിലവിൽ വന്ന വർഷം ?
Which of the following says, "The laws apply in the same manner to all, regardless of a person's status"?