App Logo

No.1 PSC Learning App

1M+ Downloads
ഓഡോമീറ്റർ സഞ്ചരിച്ച ദൂരവും ആയി ബന്ധപ്പെട്ടിരിക്കുന്നുതുപോലെ കോമ്പസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aസമയം

Bദിശ

Cവേഗം

Dപ്രവർത്തി

Answer:

B. ദിശ

Read Explanation:

ദൂരം അളക്കാൻ ഓഡോമീറ്റർ ഉപയോഗിക്കുന്നു അതുപോലെ ദിശ അറിയാൻ കോമ്പസ് ഉപയോഗിക്കുന്നു


Related Questions:

11 : 225 :: 14 : .......
(8,-2) , ( 4,1) എന്നീ ബിന്ദുക്കൾ തമ്മിലുള്ള അകലം

Select the set in which the numbers are related in the same way as are the numbers of the following sets.

(NOTE: Operations should be performed on the whole numbers, without breaking down the numbers into their constituent digits.

E.g. 13 – Operations on 13 such as adding/subtracting/multiplying to 13 can be performed. Breaking down 13 into 1 and 3 and then performing mathematical operations on 1 and 3 is not allowed.)

211 - 2 - 209

102 - 6 - 96

Peacock : India :: Bear : ?
Choose the correct alternative 18:30 :: 36: .....