Question:

"ഓറൽ പോളിയോ വാക്സിൻ' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.

Aആൽബർട്ട് സാബിൻ

Bജന്നർ

Cലൂയി പാസ്റ്റർ

Dക്രിസ്ത്യൻ ബർണാഡ്

Answer:

A. ആൽബർട്ട് സാബിൻ


Related Questions:

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'

വായുവിലൂടെ പകരുന്ന രോഗം ?

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത് എവിടെ?

ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം ?

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സ്ഥാപിതമായത് എന്ന് ?