App Logo

No.1 PSC Learning App

1M+ Downloads
കഥാപാത്രവും കൃതിയുമടങ്ങിയ ജോടികളിൽ ശരിയല്ലാത്തത് ഏത് ?

Aസേതു - കാലം

Bദാസൻ - മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Cഅള്ളാപിച്ചാ മൊല്ലാക്ക- അറബിപ്പൊന്ന്

Dശിവൻ - ഉഷ്ണമേഖല

Answer:

C. അള്ളാപിച്ചാ മൊല്ലാക്ക- അറബിപ്പൊന്ന്

Read Explanation:

  • 'അള്ളാപ്പിച്ച മൊല്ലാക്ക' ഏത് കൃതിയിലെ കഥാപാത്രമാണ് ?

    ഖസാക്കിന്റെ ഇതിഹാസം

ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.[1][2][3]. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.


  • അറബിപ്പൊന്ന്
    എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവലാണ് അറബിപ്പൊന്ന്. രണ്ട് പ്രമുഖ എഴുത്തുകാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യ നോവലാണിത്.

    ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന വലിയ കഥയാണ് ഈ നോവലിന്റെ പ്രമേയം.




Related Questions:

സ്ത്രീ ചരിത്രം പുതിയ ഉൾക്കാഴ്ചകളു ണ്ടാക്കുന്നതിങ്ങനെയാണ്. - ഇതിനോട് യോജിക്കുന്ന പ്രസ്താവന ഏത് ?
"മനുഷ്യൻ സ്വതന്ത്രനായാണ് പിറക്കുന്നത്. എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ് ' - ഈ വാക്കുകളിലെ ആശയവുമായി ഒട്ടും യോജിക്കാത്ത നിരീക്ഷണമേത് ?
വിദേശഭാഷയെ വിട്ടു ഭാഷയാക്കിയതിന്റെ ഫലം എന്തായിരുന്നു ?
കുട്ടത്തിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.
അഭ്യാസം കൊണ്ട് ആനയെ എടുക്കാനേ കഴിയൂ. ആനയെ നിർമ്മിച്ചെടുക്കാൻ കഴിയില്ല എന്നതുകൊണ്ട് എന്തിന്റെ പ്രധാന്യത്തെയാണ് ലേഖകൻ സൂചിപ്പിക്കുന്നത് ?