App Logo

No.1 PSC Learning App

1M+ Downloads

കനോലി പ്ലോട്ട് താഴെപ്പറയുന്നവയിൽ എന്താണ്?

Aജാതിക്കാത്തോട്ടം

Bകറുവാത്തോട്ടം

Cതേക്കുതോട്ടം

Dഗ്രാമ്പൂത്തോട്ടം

Answer:

C. തേക്കുതോട്ടം


Related Questions:

കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?

കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല നിലവിൽ വന്ന പ്രദേശം ?

പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേരളത്തിൽ നെല്ലുൽപാദനത്തിൽ ആലപ്പുഴക്ക് എത്രാം സ്ഥാനമാണുള്ളത് ?

താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?