കമ്മിറ്റി ഘട്ടം എന്നറിയപ്പെടുന്ന ഘട്ടം ഏതാണ്?Aഒന്നാം വായനBരണ്ടാം വായനCമൂന്നാം വായനDസമിതി ഘട്ടംAnswer: B. രണ്ടാം വായന Read Explanation: രണ്ടാം വായന - ഈ ഘട്ടത്തിൽ ബിൽ കമ്മറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ സഭയിൽ തന്നെ ചർച്ചചെയ്യുകയോ ചെയ്യുന്നു. കമ്മറ്റിഘട്ടം എന്നും ഇത് അറിയപ്പെടുന്നു. Read more in App