കളർ കോഡിങ്ങിനു സാധാരണയായി എത്ര നിറങ്ങളിലുള്ള വലയങ്ങളാണ് ഉപയോഗിക്കുന്നത് ?
A4
B5
C6
D7
Answer:
A. 4
Read Explanation:
- കാർബൺ പ്രതിരോധകങ്ങളുടെ മൂല്യം രേഖപ്പെടുത്തുന്നതിനാണ് കളർകോഡ് ഉപയോഗിക്കുന്നത്
- കളർ കോഡിലെ വലയത്തിലെ നിറങ്ങളുടെ എണ്ണം - 4
- ആദ്യത്തെ രണ്ട് വലയങ്ങൾ കളർ മൂല്യത്തിന്റെ ആദ്യ രണ്ട് അക്കങ്ങളെ സൂചിപ്പിക്കുന്നു
- മൂന്നാമത്തെ വലയം പൂജ്യങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു
- നാലാമത്തെ വലയം ടോളറൻസിനെ സൂചിപ്പിക്കുന്നു
കളറുകളും അവയ്ക്ക് സമാനമായ കോഡുകളും
- Black - 0
- Brown -1
- Red -2
- Orange -3
- Yellow - 4
- Green - 5
- Blue - 6
- Violet - 7
- Grey - 8
- White - 9