ഉപദ്വീപീയ ഇന്ത്യയിലെ മൂന്ന് വ്യത്യസ്‌ത പ്രദേശങ്ങളിലെ (പശ്ചിമഘട്ടം,വിന്ധ്യാനിരകൾ, നീലഗിരി) വനങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഉയർന്ന മേഖലയിൽ മിതോഷ്‌ണ സസ്യജാലങ്ങളും പശ്ചിമഘട്ടത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഉപോഷ്‌ണ സസ്യജാലങ്ങളും കാണപ്പെടുന്നു.
ചോലവനങ്ങൾ :: നീലഗിരി, ആനമല, പളനി കുന്നുകളിലെ മിതോഷ്ണ വനങ്ങൾ അറിയപ്പെടുന്നത്
കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും വരയാട് കാണപ്പെടുന്നു.
ഈ വനങ്ങളിൽ കാണപ്പെടുന്ന മഗ്നോളിയ, ലോറൽ, സിങ്കോണ, വാട്ടിൽ എന്നീ മരങ്ങൾ കൂടുതൽ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്.