App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച നഷ്ടപ്പെടാതെ കണ്ണിലെ ക്യാൻസറിനുള്ള ചികിത്സ വിജയകരമായി പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി ഏത് ?

Aകോഴിക്കോട് മെഡിക്കൽ കോളേജ്

Bമലബാർ ക്യാൻസർ സെൻറർ, തലശ്ശേരി

Cറീജണൽ ക്യാൻസർ സെൻറർ, തിരുവനന്തപുരം

Dപാരിപ്പള്ളി മെഡിക്കൽ കോളേജ്

Answer:

B. മലബാർ ക്യാൻസർ സെൻറർ, തലശ്ശേരി

Read Explanation:

• ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രി ആണ് മലബാർ ക്യാൻസർ സെൻറർ • ഒക്യൂലാർ പ്ലാക്ക് ബ്രാക്കിതെറാപ്പി ചകിത്സ ആണ് വിജയകരമായി നടത്തിയത് • കണ്ണ് നീക്കം ചെയ്യാതെ കണ്ണിൻറെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള ചികിത്സാ രീതിയാണ് ഇത്


Related Questions:

സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?
കേരളത്തിലെ പൊതുമേഖലയിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ ?
കേരള വൈൻറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?
നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ഫ്ലാറ്റ് ?