കിളികളുടെ കളകളാരവം എല്ലായിടത്തും മുഴങ്ങിക്കേൾക്കുന്നതിനു കാരണമെന്താവാം ?
Aവാനിൻ കടയ്ക്കൽ ശോഭ കണ്ടിട്ട്
Bനെൽക്കതിരുകൾ മുപ്പത്തി തിന്നാൻ പാകമായതിനാൽ
Cതുമ്പിക്കിടാങ്ങളുടെ അടങ്ങാത്ത പുഞ്ചിരിയിൽ ഒപ്പം ചേർന്നതുകൊണ്ട്.
Dകുട്ടികളുടെ ആഹ്ലാദം കണ്ടിട്ട്
Aവാനിൻ കടയ്ക്കൽ ശോഭ കണ്ടിട്ട്
Bനെൽക്കതിരുകൾ മുപ്പത്തി തിന്നാൻ പാകമായതിനാൽ
Cതുമ്പിക്കിടാങ്ങളുടെ അടങ്ങാത്ത പുഞ്ചിരിയിൽ ഒപ്പം ചേർന്നതുകൊണ്ട്.
Dകുട്ടികളുടെ ആഹ്ലാദം കണ്ടിട്ട്
Related Questions:
“കാവ്യം യശസർഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യഃ പര നിർവൃതിയേ
കാന്താസമ്മിതിതയോപദേശയുജേ .
കാവ്യപ്രയോജനത്തെക്കുറിച്ചുള്ള ഈ കാരിക ആരുടെയാണ് ?