കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയായ യാന്ത്രികനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഒരിനം കെണി
Aഅന്തോമോഫാഗസ്
Bകീട്ടിൾബോർഡ്
Cഫെറമോൺ
Dറിപ്പ്ലാന്റ്
Answer:
C. ഫെറമോൺ
Read Explanation:
യാന്ത്രികനിയന്ത്രണം
കെണികൾ ഉപയോഗിച്ചോ വട്ടച്ചാഴി കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് യാന്ത്രികനി യന്ത്രണം. ഇതിനായി ഉപയോഗിക്കുന്ന ഒരിനം കെണിയാണ് ഫെറമോൺ (Pheromone)