കുട്ടത്തിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക.Aമോഹമഞ്ഞBആവേ മരിയCഓർമയുടെ ഞരമ്പ്Dആരാച്ചാർAnswer: D. ആരാച്ചാർ Read Explanation: കെ.ആർ. മീര എഴുതിയ ഒരു മലയാള നോവലാണു ആരാച്ചാർ.കെ. ആർ മീര എഴുതിയ "മോഹമഞ്ഞ" എന്ന ചെറുകഥ.കെ.ആർ.മീര രചിച്ച ചെറുകഥയാണ് ആവേ മരിയ.കെ.ആർ.മീര രചിച്ച ചെറുകഥയാണ് ഓർമയുടെ ഞരമ്പ് Read more in App