കൂട്ടത്തിൽ പെടാത്തതേത് ?
Aമെൻഡലീവിയം
Bടൈറ്റാനിയം
Cറുഥർഫോഡിയം
Dക്യൂറിയം
Answer:
B. ടൈറ്റാനിയം
Read Explanation:
- മെൻഡലീവിയം, റുഥർഫോഡിയം & ക്യൂറിയം എന്നിവ റേഡിയോ ആക്ടീവ് മൂലകങ്ങൾ ആണ്.
- കൂടാതെ ഇവയെല്ലാം പ്രശസ്ത ശാസ്ത്രഞ്ജരുടെ പേരുകളിൽ അറിയപ്പെടുന്നു.
Note:
Atomic number - Element - Scientist
- 96 - curium - Marie Curie and Frederic Curie
- 99 - einsteinium - Albert Einstein
- 100 - fermium - Enrico Fermi
- 101 - mendelevium - Dmitri Mendelev
- 102 - nobelium - Alfred Nobel
- 103 - lawrencium - Ernest Lawrence
- 104 - rutherfordium - Ernest Rutherford
- 106 - seaborgium - Glenn Seaborg
- 107 - bohrium - Niels Bohr
- 109 - meitnerium - Lise Meitner
- 111 - roentgenium - William Conrad Roentgen
- 112 - copernicium - Nicholas Copernicus