App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത്?

Aധീരവനിതകൾ

Bസൂര്യചന്ദ്രൻമാർ

Cകൈകാലുകൾ

Dകുടതഴകൾ

Answer:

A. ധീരവനിതകൾ

Read Explanation:

വനിതകൾ എന്ന് ഉള്ളതിനെ വിശേഷിപ്പിക്കാൻ ആണ് ധീര എന്ന് കൊടുത്തേക്കുന്നത്.


Related Questions:

ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാ നിലവിൽ വന്ന വർഷം :
ചുവടെ കൊടുത്തിരിക്കുന്നവയിൽ സംഖ്യാവാചിയായല്ലാതെ 'ഒരു' പ്രയോഗിച്ചിരിക്കുന്ന വാക്യം ഏത് ?
'ചുട്ടെഴുത്ത് ' എന്നറിയപ്പെടുന്നത് ?
പഠന പ്രക്രിയയുടെ അവിഭാജ്യ ഘടക ങ്ങളിൽ ബ്രൂണർ ഉൾപ്പെടുത്താത്തത് ഏതിനെയാണ് ?
സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ കാർട്ടൂണുകൾ വിലയിരുത്തുന്നതിന് കുറഞ്ഞ പരിഗണന നൽകാവുന്ന സൂചകമേത് ?