'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?Aബന്ധനത്തിൽ അകപ്പെട്ട മഹാവീരൻBവലിയ മടിയൻCപ്രമാണിത്തം നടിക്കുന്നവൻDലോകാപരിജ്ഞാനമില്ലാത്തവൻAnswer: D. ലോകാപരിജ്ഞാനമില്ലാത്തവൻ Read Explanation: ത്രിശങ്കു സ്വർഗ്ഗം - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ . മാരീച വിദ്യ - കപടതന്ത്രം കാർകൊടകനയം രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം . ജലരേഖ - പാഴിലാവുകRead more in App