App Logo

No.1 PSC Learning App

1M+ Downloads
കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെൻറർ പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?

Aഇടുക്കി

Bതിരുവനന്തപുരം

Cകൊല്ലം

Dകാസർഗോഡ്

Answer:

B. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരത്ത് ആനയറയിലാണ് അഗ്രി എക്സ്പോ സെൻറർ സ്ഥാപിച്ചത് • അഗ്രി എക്സ്പോ സെൻററിൻ്റെ പ്രവർത്തന ചുമതല വഹിക്കുന്നത് - കാബ്‌കോ • കാബ്‌കോ - കേരള അഗ്രോ ബിസിനസ് കമ്പനി • കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്ന ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇത് സ്ഥാപിച്ചത് • കേരളത്തിൽ കൃഷി വകുപ്പ് അഗ്രി പാർക്കുകൾ സ്ഥാപിക്കുന്നത് - തിരുവനന്തപുരം, തൃശ്ശൂർ, വേങ്ങര, ചേർത്തല, മുതലമട


Related Questions:

കേരളത്തിലെ ഏതു ജില്ലയിലാണ് തേയില ഉൽപാദനം ഒന്നാം സ്ഥാനം ?
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
First hybrid derivative of rice released in Kerala :
' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?
നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്