App Logo

No.1 PSC Learning App

1M+ Downloads
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

Aസ്ഥാപന

Bസങ്കേത

Cസേവന

Dസചിത്ര

Answer:

B. സങ്കേത

Read Explanation:

  • ഇൻഫർമേഷൻ കേരള മിഷൻ ആണ് സങ്കേത സോഫ്റ്റ്‌വെയർ നിർമ്മിച്ചത്

Related Questions:

2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?

കേരള ഗവണ്മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ ആർലേക്കർ
  2. കേരള ചീഫ് സെക്രട്ടറി Dr. V. V. Venu
  3. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
    കേരളത്തിന്റെ പുതിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് മേധാവി ആയി നിയമിതനായത് ആര് ?
    സംസ്ഥാന ജയിൽ മേധാവി ?
    കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?