കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ?Aബി. സി . മാത്തൂർBജസ്റ്റിസ് കെ . മാധവ റെഡ്ഡിCലോകേശ്വർ പ്രസാദ്Dമഞ്ജുള ദാസ്Answer: B. ജസ്റ്റിസ് കെ . മാധവ റെഡ്ഡി Read Explanation: കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം - 1985 ഇതിന്റെ പ്രിൻസിപ്പൽ ബെഞ്ച് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി ഒരു ചെയർമാനും മറ്റ് അംഗങ്ങളും ഉൾപ്പെടുന്നു ചെയർമാന്റെ കാലാവധി - 5 വർഷം / 68 വയസ്സ് അംഗങ്ങളുടെ കാലാവധി - 5 വർഷം / 65 വയസ്സ് ആദ്യ ചെയർമാൻ - ജസ്റ്റിസ് കെ . മാധവ റെഡ്ഡി ആദ്യ പ്രിൻസിപ്പൾ രജിസ്ട്രാർ - ലോകേശ്വർ പ്രസാദ് ആദ്യ വൈസ് ചെയർമാൻ - ബി. സി . മാത്തൂർ നിലവിലെ ചെയർമാൻ - ജസ്റ്റിസ് രഞ്ജിത് വസന്തറാവു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ - ജസ്റ്റിസ് സി. കെ . അബ്ദുൾ റഹീം Read more in App