App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി?

A52.37%

B62.37%

C72.37%

D82.37%

Answer:

A. 52.37%

Read Explanation:

കേരളത്തിൽ കൃഷിചെയ്യുന്ന വിളകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ തെങ്ങ് (29.9%), റബ്ബർ (21.43%), നെല്ല് (7.86%).


Related Questions:

കേരളത്തിലെ പട്ടികവർഗ്ഗ സാക്ഷരത നിരക്ക്?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായ വർഷം?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ ?
കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആദ്യ അധ്യക്ഷൻ ?
2020-21 കേരളത്തിലെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം (Percapita GSDP)?