കേരളത്തിന്റെ ഔദ്യോഗിക മരം ?Aമാവ്Bപ്ലാവ്Cതെങ്ങ്DപേരാൽAnswer: C. തെങ്ങ്Read Explanation:കേരളത്തിന്റെ ഔദ്യോഗിക മരം - തെങ്ങ്കേരളത്തിന്റെ ഔദ്യോഗിക പൂമ്പാറ്റ - ബുദ്ധമയൂരികേരളത്തിന്റെ ഔദ്യോഗിക പുഷ്പം - കണിക്കൊന്നകേരളത്തിന്റെ ഔദ്യോഗിക മൃഗം - ആനകേരളത്തിന്റെ ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ Open explanation in App