കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം ?Aപേപ്പാറBചിന്നാർCകടലുണ്ടിDപെരിയാർAnswer: C. കടലുണ്ടിRead Explanation:കോഴിക്കോട് ജില്ലയിലാണ് കടലുണ്ടി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ കടുവ സങ്കേതം - പെരിയാർOpen explanation in App