കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?
Read Explanation:
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജില്ലയിലെ പള്ളിവാസൽ ജലവൈദ്യുത പദ്ധതി.
- ഇത് 1940-ൽ കമ്മീഷൻ ചെയ്തു.
- പെരിയാർ നദിയുടെ കൈവഴികളായ പള്ളിവാസൽ, സെങ്കുളം തോടുകളിലായാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്.
- പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ആകെ സ്ഥാപിത ശേഷി 37.5 മെഗാവാട്ട് ആണ്.
- പള്ളിവാസൽ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചത് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ഭരണകാലത്താണ് -