App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രം നിലവിൽ വരുന്ന "മാനവീയം വീഥി" ഏത് ജില്ലയിൽ ആണ് ?

Aആലപ്പുഴ

Bഎറണാകുളം

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• കേരളാ ടൂറിസം വകുപ്പും തിരുവനന്തപുരം കോർപറേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്


Related Questions:

കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി കേരളത്തിൽ നടപ്പിലാക്കിയ ജില്ലകൾ.
തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
' തേൻവഞ്ചി ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?