App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിക്കപ്പെട്ട വർഷം

A1841

B1851

C1861

D1871

Answer:

C. 1861

Read Explanation:

  • കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് - ബേപ്പൂർ - തിരൂർ.

  • കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമ്മിച്ച വിദേശീയർ : ബ്രിട്ടീഷുകാർ

  • നിർമ്മിച്ചത്  : 1861 മാർച്ച് 12

  • മദ്രാസ് റെയിൽവെ കമ്പനിയാണ് പ്രാവർത്തികമാക്കിയത്

  • തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താനാണ് ബ്രിട്ടീഷുകാർ കേരളത്തിൽ റെയിൽ ഗതാഗതം നടപ്പിലാക്കിയത് 

  • ഇരുപതാം നൂറ്റാണ്ടോടെ കേരളം പൂർണമായും പ്രവിശ്യാതലസ്ഥാനമായ മദ്രാസിനോട് ബന്ധിപ്പിക്കപ്പെട്ടു.

  • ഈ റെയിൽവെ ബന്ധം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടു വന്നു.


Related Questions:

കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്ന നഗരം ഏത് ?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?
കേരളത്തിലെ ആദ്യ മോണോ റെയിൽ പദ്ധതി നിലവിൽ വരുന്ന നഗരങ്ങൾ -
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത വർഷം?