കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?Aഇടുക്കിBപത്തനംതിട്ടCപാലക്കാട്Dതൃശ്ശൂർAnswer: A. ഇടുക്കിRead Explanation:അണക്കെട്ടുകൾ ജില്ല തിരിച്ച്കൊല്ലം: 1കണ്ണൂർ :1പത്തനംതിട്ട : 11കോഴിക്കോട് : 2തിരുവനന്തപുരം : 3എറണാകുളം : 2വയനാട് : 2തൃശ്ശൂർ : 6പാലക്കാട് :15ഇടുക്കി : 20ആകെ : 63 Open explanation in App