App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴ ഏതാണ് ?

Aചന്ദ്രഗിരിപ്പുഴ

Bമണിമലയാർ

Cവളപട്ടണം പുഴ

Dമൂവാറ്റുപുഴയാർ

Answer:

C. വളപട്ടണം പുഴ

Read Explanation:

ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌


Related Questions:

പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?

The shortest river in South Kerala?

താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?

1.കല്ലായിപ്പുഴ

2.ബേപ്പൂർപ്പുഴ

3.ചൂലികാനദി

4.തലപ്പാടിപ്പുഴ

ഭാരതപ്പുഴയുടെ പോഷകനദി ഏത്?

Kerala Kalamandalam is situated at Cheruthuruthy on the banks of?