തെക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം--തിരുവനന്തപുരം
തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം--നെയ്യാറ്റിൻകര
തെക്കേ അറ്റത്തെ താലൂക്ക്നെ--യ്യാറ്റിൻകര
തെക്കേ അറ്റത്തെ വന്യജീവി സങ്കേതം--നെയ്യാർ വന്യജീവി സങ്കേതം
തെക്കേ അറ്റത്തെ നദി --നെയ്യാർ
തെക്കേ അറ്റത്തെ തടാകം --വേളി
തെക്കേ അറ്റത്തെ ശുദ്ധജല തടാകം-- വെള്ളായണി കായൽ
തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് --പാറശാല
തെക്കേ അറ്റത്തെ ഗ്രാമം-- കളിയിക്കാവിള