App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ദേശീയ പാതകളുടെ ആകെ നീളം എത്രയാണ് ?

A678 കിലോ മീറ്റർ

B1782 കിലോ മീറ്റർ

C590 കിലോ മീറ്റർ

D1678 കിലോ മീറ്റർ

Answer:

B. 1782 കിലോ മീറ്റർ

Read Explanation:

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകൾ : 🔹 NH 66 • കേരളത്തിലെ ദൂരം: 677.77 km • ബന്ധിക്കുന്നത്: പൻവേൽ-കന്യാകുമാരി • കേരളത്തിൽ ബന്ധിക്കുന്നത്: തലപ്പാടി-കളിയിക്കാവിള 🔹 NH 85 • കേരളത്തിലെ ദൂരം: 167.60 km • ബന്ധിക്കുന്നത്: കൊച്ചി -ടോണ്ടിപോയിൻറ് • കേരളത്തിൽ ബന്ധിക്കുന്നത്: ബോഡിമേഡ്-കുണ്ടന്നൂർ 🔹 NH 183 • കേരളത്തിലെ ദൂരം: 216.30 km • ബന്ധിക്കുന്നത്: ഡിണ്ടിഗൽ - കൊട്ടാരക്കര • കേരളത്തിൽ ബന്ധിക്കുന്നത്: കൊട്ടാരക്കര-കുമളി 🔹 NH 544 • കേരളത്തിലെ ദൂരം: 160 km • ബന്ധിക്കുന്നത്: സേലം-എറണാകുളം • കേരളത്തിൽ ബന്ധിക്കുന്നത്: വാളയാർ-ഇടപ്പള്ളി 🔹 NH 744 • കേരളത്തിലെ ദൂരം: 81.28 km • ബന്ധിക്കുന്നത്: തിരുമംഗലം-കൊല്ലം • കേരളത്തിൽ ബന്ധിക്കുന്നത്: കൊല്ലം-കഴുത്തുരുത്തി 🔹 NH 766 • കേരളത്തിലെ ദൂരം: 117.60 km • ബന്ധിക്കുന്നത്: കോഴിക്കോട്-കൊല്ലൻഗൽ • കേരളത്തിൽ ബന്ധിക്കുന്നത്: കോഴിക്കോട്-മുത്തങ്ങ 🔹 NH 966 • കേരളത്തിലെ ദൂരം: 125.30 km • ബന്ധിക്കുന്നത്: ഫറോഖ് -പാലക്കാട് • കേരളത്തിൽ ബന്ധിക്കുന്നത്: ഫറോഖ്-പാലക്കാട് 🔹 NH 966A • കേരളത്തിലെ ദൂരം: 17 km • ബന്ധിക്കുന്നത്: കളമശ്ശേരി-വല്ലാർപ്പാടം • കേരളത്തിൽ ബന്ധിക്കുന്നത്: കളമശ്ശേരി-വല്ലാർപ്പാടം 🔹 NH 966B • കേരളത്തിലെ ദൂരം: 5.92 km • ബന്ധിക്കുന്നത്: കുണ്ടന്നൂർ-വെല്ലിങ്ടൺ • കേരളത്തിൽ ബന്ധിക്കുന്നത്: കുണ്ടന്നൂർ-വെല്ലിങ്ടൺ


Related Questions:

KL-81 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?
ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?
NABL അംഗീകാരം ലഭിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?