Question:

കേരളത്തിലെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത് ?

Aമലനാട്

Bഇടനാട്

Cപീഠഭൂമി

Dതീരപ്രദേശങ്ങൾ

Answer:

C. പീഠഭൂമി

Explanation:

മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്ന് പ്രകൃതി വിഭാഗങ്ങളായാണ് കേരളത്തിൻറെ ഭൂപ്രകൃതിയെ തിരിക്കുന്നത്.


Related Questions:

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?

‘തിണ സങ്കൽപ്പം’ നിലനിന്നിരുന്ന കേരളത്തിൽ പർവ്വത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് ?

കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലനാടിനും തീരപ്രദേശത്തിനും ഇടയിലായി ചെറുകുന്നുകളും താഴ്‌വരകളലാലും സമൃദ്ധമായ പ്രദേശമാണ് ഇടനാട്.

2.കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 50 ശതമാനമാണ് ഇടനാട്.

തീരപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.കേരളത്തിൻറെ ഭൂവിസ്തൃതിയുടെ 10 ശതമാനത്തോളം തീരപ്രദേശമാണ്.

2.580 കിലോമീറ്റർ ആണ് കേരളത്തിൻറെ തീരദേശ ദൈർഘ്യം.