കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?Aപവിത്രBഅർക്കCപ്രിയങ്കDമുക്തിAnswer: C. പ്രിയങ്ക Read Explanation: പ്രിയ, പ്രിയങ്ക, പ്രീതി - പാവയ്ക്ക കിരൺ, അർക്ക, അനാമിക, സൽകീർത്തി - വെണ്ട മുക്തി, ശക്തി, മനുപ്രഭ, അനഘ - തക്കാളിRead more in App