കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?Aഅട്ടപ്പാടിBതട്ടേക്കാട്Cചൂലന്നൂർDമയിലാടും പാറAnswer: C. ചൂലന്നൂർRead Explanation:കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിലെ ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രംOpen explanation in App