App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വനങ്ങളിൽ ഏറിയ പങ്കും ഏത് തരം കാടുകളാണ് ?

Aകണ്ടൽക്കാടുകൾ

Bഇല പൊഴിയും കാടുകൾ

Cപത്രപാദി വനങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ഇല പൊഴിയും കാടുകൾ

Read Explanation:

കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വൃക്ഷമാണ് തേക്ക്


Related Questions:

തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?
കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം ?
കേരളത്തിൽ എത്ര വനം സർക്കിളുണ്ട് ?
വീയപുരം റിസർവ് വനം സ്ഥിതി ചെയ്യുന്ന ജില്ല ?