കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
Aവയനാട്
Bകോഴിക്കോട്
Cഇടുക്കി
Dപാലക്കാട്
Answer:
C. ഇടുക്കി
Read Explanation:
• കേരളത്തിന്റെ പഴക്കുട എന്നും ഇടുക്കി അറിയപ്പെടുന്നു
• കേരളത്തിന്റെ ഊട്ടി, കേരളത്തിന്റെ ആഫ്രിക്ക - വയനാട്
• ശില്പ നഗരം - കോഴിക്കോട്
• കരിമ്പനകളുടെ നാട്, കേരളത്തിന്റെ ധാന്യകലവറ - പാലക്കാട്