Question:
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപ്പറേഷൻ ഏത് ?
Aകൊല്ലം
Bത്യശൂർ
Cകണ്ണൂർ
Dകോഴിക്കോട്
Answer:
C. കണ്ണൂർ
Explanation:
തിരുവനന്തപുരം (1940ൽ ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ) കണ്ണൂർ - കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ (2015)