കേരളീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുഹിക
പരിഷ്ക്കർത്താവ് :
Aശ്രീനാരായണ ഗുരു
Bസ്വാമി വിവേകാനന്ദൻ
Cകുമാരനാശാൻ
Dസഹോദരൻ അയ്യപ്പൻ
Answer:
A. ശ്രീനാരായണ ഗുരു
Read Explanation:
Narayana Guru
Who is known as father of modern Kerala renaissance? Sree Narayhana Guru. Narayana Guru (August 28, 1855 – September 20, 1928) was a spiritual leader and social reformer. Born into a family of the Ezhava caste in an era when people from such communities were regarded as Avarna.