App Logo

No.1 PSC Learning App

1M+ Downloads
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി ?

Aതെളിനീർ

Bഉറവ്

Cജലനിധി

Dനീർ

Answer:

A. തെളിനീർ

Read Explanation:

അരുവിക്കരയിലാണ് കുപ്പിവെള്ള നിർമാണശാല നിർമിച്ചിരിക്കുന്നത്.


Related Questions:

കേരളാ സാമൂഹ്യസുരക്ഷാ മിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 

  1. സ്നേഹപൂർവ്വം 
  2. സ്നേഹസ്പർശം 
  3. സ്നേഹസാന്ത്വനം
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് ആര് ?
സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലെ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ പരിശീലനവും പഠനപിന്തുണയും നൽകുന്ന പദ്ധതി ?
കോക്ലിയ ഇമ്പ്ലാൻറ് നടത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കുന്നതിനായുള്ള കേരള സർക്കാരിൻ്റെ പദ്ധതി ഏത്?