Question:
കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ് ?
Aജോസഫൈൻ
Bജസ്റ്റിസ് ശ്രീദേവി
Cജസ്റ്റിസ് ഫാത്തിമ ബീവി
Dപി. സതീദേവി
Answer:
D. പി. സതീദേവി
Explanation:
- സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1996 മാർച്ച് 14
- കമ്മീഷൻ ആദ്യമായി നിലവിൽ വന്നപ്പോൾ മുഖ്യമന്ത്രി - എ.കെ.ആന്റണി
- സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി - 5 വർഷം
- ആസ്ഥാനം - തിരുവനന്തപുരം
- പ്രസിദ്ധീകരണം - സ്ത്രീശക്തി
- ആദ്യത്തെ ചെയർപേഴ്സൻ - സുഗതകുമാരി