കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2013 ജൂൺ 3 നു നിലവിൽ വന്നു .കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
Aവി .കെ മനോജ് കുമാർ
Bജസ്റ്റിസ് ശ്രീദേവി
Cഡോ .രാധാകൃഷ്ണൻ
Dജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
Aവി .കെ മനോജ് കുമാർ
Bജസ്റ്റിസ് ശ്രീദേവി
Cഡോ .രാധാകൃഷ്ണൻ
Dജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ബഹു അംഗ സ്ഥാപനമാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യമായ ശമ്പളമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി 10 വർഷമോ 70 വയസ്സ് വരെയോ ആണ്.