കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?
Aസമ്പൂർണ്ണ പ്ലസ് ആപ്പ്
Bസുതാര്യം ആപ്പ്
Cഉത്സവം ആപ്പ്
Dസമഗ്ര ആപ്പ്
Answer:
C. ഉത്സവം ആപ്പ്
Read Explanation:
• സംവിധാനം വികസിപ്പിച്ചത് - കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്)
• കലോത്സവത്തിൻറെ വിവിധ വേദികൾ, വേദികളിലേക്ക് എത്തിച്ചേരാൻ ഉള്ള വഴികൾ, ഓരോ വേദിയിലെയും മത്സരയിനങ്ങൾ, മത്സരഫലങ്ങൾ, സർട്ടിഫിക്കറ്റ് പ്രിൻറ്റിങ് എന്നിവയാണ് ആപ്പ് വഴി നൽകുന്ന സേവനങ്ങൾ