കൊച്ചി രാജവംശം അറിയപ്പെടുന്നത് :Aനെടിയിരിപ്പ് സ്വരൂപംBഎളയടത്തു സ്വരൂപംCപെരുമ്പടപ്പ് സ്വരൂപംDതാനൂർ സ്വരൂപംAnswer: C. പെരുമ്പടപ്പ് സ്വരൂപം Read Explanation: പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു.Read more in App