App Logo

No.1 PSC Learning App

1M+ Downloads
'കോക്ലിയാർ ഇംപ്ലാന്റ് ' - എന്നത് ഏതു പരിമിതി മറികടക്കാൻ സ്വീകരിക്കുന്ന ചികിത്സാ രീതിയാണ് ?

Aകാഴ്ചക്കുള്ള പരിമിതി

Bചലന പരിമിതി

Cബുദ്ധി പരിമിതി

Dശ്രവണ പരിമിതി

Answer:

D. ശ്രവണ പരിമിതി


Related Questions:

കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?
Enzyme present in tears is?

ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ അവസ്ഥയാണ് ഹ്രസ്വ ദൃഷ്ടി.
  2. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നത് കോൺവേക്സ് ലെൻസ് ആണ്.

    ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട.

    2.ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം.

    കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്?