കോമൺവെൽത്തിന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ്?Aകമലേഷ് ശർമ്മBആൻറണിയോ ഗുട്ടെരസ്Cപെട്രീഷ്യ സ്കോട്ട്‌ലൻഡ്Dഷേർലി അയോർകോർ ബോച്ച്വേAnswer: D. ഷേർലി അയോർകോർ ബോച്ച്വേ Read Explanation: • 7-ാമത്തെ സെക്രട്ടറി ജനറലാണ് ഷേർലി അയോർകോർ ബോച്ച്വേ • ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ വനിത • ഈ പദവിയിൽ എത്തിയ രണ്ടാമത്തെ വനിതയാണ് • കോമൺവെൽത്ത് നേഷൻസ് സെക്രട്ടറി ജനറൽ ആയ ആദ്യ ഇന്ത്യക്കാരൻ - കമലേഷ് ശർമ്മRead more in App