App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട് രൂപീകൃതമായ വർഷം ഏതാണ് ?

A1958 ജനുവരി 1

B1957 ജനുവരി 1

C1982 സിംസബർ 2

D1983 മെയ് 2

Answer:

B. 1957 ജനുവരി 1


Related Questions:

കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏതാണ് ?
2023 സെപ്റ്റംബറിലെ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
കൊല്ലം ജില്ല രൂപീകൃതമായ വർഷം ഏത് ?
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏതാണ് ?
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?