കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?
Aപാരൻകൈമ
Bകോളൻ കൈമ
Cഫ്ലോയം
Dസ്ക്ലീറൻകൈമ
Aപാരൻകൈമ
Bകോളൻ കൈമ
Cഫ്ലോയം
Dസ്ക്ലീറൻകൈമ
Related Questions:
തെറ്റായ പ്രസ്താവന കണ്ടെത്തുക:
ആവരണകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?
1.ശരീര അറകൾ, നാളികൾ, കുഴലുകൾ എന്നിവയെ ആവരണം ചെയ്യുന്ന കലകൾ ലഘു ആവരണ കലകളാണ്.
2.രണ്ടോ അതിൽ കൂടുതലോ പാളികളുള്ളവയാണ് സങ്കീർണ്ണ ആവരണ കലകൾ.