ക്ലാസിക്കൽ കണ്ടീഷനിംഗ് എന്നാൽ?Aഓപ്പറന്റ കണ്ടീഷനിംഗ്Bറിഫ്ലക്റ്റീവ് കണ്ടീഷനിംഗ്Cറെസ്പോണ്ടഡന്റ് കണ്ടീഷനിംഗ്Dഇവയൊന്നുമല്ലAnswer: C. റെസ്പോണ്ടഡന്റ് കണ്ടീഷനിംഗ് Read Explanation: മനശ്ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിരേഖപ്പെടുത്തിയ അനുബന്ധന രീതിയാണ് പാവ്ലോവിന്റെ പൗരാണികാനുബന്ധനം. പ്രതികരണാനുബന്ധനം, ഇച്ഛാതീതാനുബന്ധനം, "S' ടൈപ്പ് അനുബന്ധനം എന്നീ പേരുകളിൽ അറിയപ്പെടുന്നു . വ്യവഹാര പഠനം നടക്കുന്നത് ചോദകവും പ്രതികരണവും തമ്മിലുള്ള നിരന്തര സംയോഗം വഴിയാണ് എന്നു സമർത്ഥിക്കുന്ന സിദ്ധാന്തം . Read more in App