ക്ലോക്കിലെ സമയം 5 : 10 ആയാൽ പ്രതിബിംബത്തിലെ സമയം എത്രA6.50B6.20C7.20D7.50Answer: A. 6.50 Read Explanation: പ്രതിബിംബത്തിലെ സമയം കാണാൻ തന്നിരിക്കുന്ന സമയത്തിനേ 11: 60ൽ നിന്ന് കുറച്ചാൽ മതി പ്രതിബിംബത്തിലെ സമയം = 11.60 - 5.10 = 6.50Read more in App